ലാമിയേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ഇരുവേലി

മൃദുകാണ്ഡത്തോടു കൂടിയ കുറ്റിച്ചെടിയാണിത്. ഇവയുടെ ഇലകൾക്ക് ഹൃദയാകൃതിയാണുള്ളത്. സമൂലം ഔഷധയോഗ്യമാണ് ഈ സസ്യം. വാതഹരമാണ്.

ഇരുവേലി ഷഡംഗങ്ങളിൽപ്പെടുന്ന ഒരു ഔഷധിയാണ. പ്രധാനമായി ദാഹശമനക്കരവും ഒപ്പം തന്നെ പിത്തഹരവും മായതിനാൽ ഉഷണകാലത്ത് ഷഡംഗകഷായം വളരെ നല്ലതാണ്. ദഹനസംബന്ധമായ് പ്രശ്നങ്ങൾ, മൂത്രാസംബന്ധമായ അസുഖങ്ങൾ മുതലായവയ്ക്കൂള്ള ഒഷധങ്ങളിൽ ഇതുപയോഗിച്ചിവരൂന്നു.

അരക്കഞ്ച് എലത്തരി, അഞ്ചുകഴഞ്ച് ഇരുവേലി ഇട്ടുള്ള കഷായം അമിതമായ ദാഹം ശമിപ്പിക്കും.

Heritage Wellness Hub