ചക്കര പുല്ല്
അഥവാ
മണ്ടായ പ്പുല്ല്

Commelina Diffusa
എന്ന്
ശാസ്ത്രനാമം

ഇലകളാണ്
ഭക്ഷ്യയോഗ്യം

വിറ്റാമിൻ A
കാത്സ്യം
ഇരുമ്പ്
സമ്പുഷ്ടം

നേത്രാരോഗ്യ പ്രധാനം

ഇലകൾ

തോരൻ

പരിപ്പുകറി

താളിച്ച കറി

എന്നീ വിഭവങ്ങൾ
അന്നം = ഔഷധം
സദ്യയിൽ
സാധാരണമാണ്