ആരോഗ്യ സംരക്ഷണ ത്തിനും ,സൗന്ദര്യസംരക്ഷണത്തിനും, മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ
വൈറ്റമിന്‍ സി അടക്കമുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇവയിൽ കലോറി വളരെ കുറവാണ്..
നാരങ്ങ തൊലികൾ ഒരുപോലെ ആരോഗ്യകരമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഫ്രീ റാഡിക്കലുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രവർത്തനരഹിതമായ അല്ലെങ്കിൽ അമിതമായി പ്രവർത്തിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി എന്നിവയ്ക്കെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇവ.കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.
ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമേറിയ പരിഹാരമാണ് നാരങ്ങ. നിങ്ങൾ ദഹനക്കേട് അല്ലെങ്കിൽ മലബന്ധം മൂലമുള്ള പ്രശ്നം നേരിടുകയാണ് എങ്കിൽ, ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമുള്ള പരിഹാരമാണിത്.
ഇത് മലബന്ധം ഒഴിവാക്കാൻ
സഹായിക്കും.
വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം നാരങ്ങയുടെ പതിവ് ഉപയോഗമാണ്…
ശരീരഭാരം കുറയ്ക്കാനുള്ള കഴിവാണ് നാരങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം.
Heritage Wellness Hub