*കൃഷ്ണ തുളസി*
( നീല തണ്ടോട് കൂടിയത് )
തുളസിയുടെ വിത്ത് ബീജത്തിന്റെ കൗണ്ട് കൂട്ടും.
തിമിരം ബാധിച്ച ആൾക്ക് തുളസി വിത്ത് കണ്ണിൽ ഇട്ടു തിമിരം കളയാൻ കഴിയും.
തുളസി നീര് ചേർത്തു കണ്മഷി ഉണ്ടാക്കാം
ചെങ്കണ്ണിന് തുളസി വാട്ടി പിഴിഞ്ഞു നീര് കണ്ണിൽ ഉറ്റിക്കാം.
തുളസി, കുരു മുളക്, തിപ്പലി, ചുക്ക്, തിപ്പലി, മഞ്ഞൾ , തേൻ ചേർത്തു ചുമക്കും, കഫക്കെട്ടിനും മരുന്ന് ഉണ്ടാക്കാം. ഇതിൽ ചെറു നാരങ്ങ നീര് ചേർക്കാം.
വിഷ ജീവികൾ കടിച്ചാൽ തുളസി നീര് മഞ്ഞൾ ചേർത്തു പുരട്ടാം.
*കർപ്പൂര തുളസി*
ഇത് പ്രധാനമായും കണ്മഷി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
കൂടാതെ വേദന സംഹാരി ആണ്.
*രാമ തുളസി*
തായ്‌ലൻഡ് പോലുള്ള രാജ്യക്കാർ ഇതിന്റെ ഇല ഭക്ഷണത്തിന്റെ കൂടെ ഉൾപ്പെടുത്തുന്നു.
ദഹനത്തിന് ഇത് സഹായിക്കുന്നു, കൂടാതെ യൂരിക്കസിഡ് പോലുള്ള വിഷമങ്ങൾ ഇല്ലാതാകുന്നു.
*ഹരിത തുളസി*
ഇതും ഔഷധ പ്രധാനി ആണ്.
അലർജി തുമ്മൽ നു തുളസി പത്രാദി എണ്ണ ഉത്തമം, ഇത് ചെവി ഒലിപ്പ് നും വിശേഷം.
ഉഷ്ണ വർദ്ധിപ്പിക്കാൻ ഇത് കാരണം ആകുന്നതിനാൽ പ്രകൃതി നോക്ക് ചികില്സിക്കുക.