കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത്…നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ ഇതിനെ അർജുന എന്നും സംസ്കൃതത്തിൽ പറയുന്നുണ്ട് ചോതി നാളുകാരുടെ ഭാഗ്യ വൃക്ഷം ആയി ഇതറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം: Terminalia arjunaആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്നറിയപ്പെടുന്നത്നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്.ഹൃദ്രോഗത്തിൽ ഓരോ മിടിപ്പിലും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വർദ്ധിപ്പിക്കുവാനും
ആസ്ത്മ , പ്രമേഹം
ക്ഷയ രോഗം എന്നീ ചികിത്സകളിൽ നീർമരുത്
ഉപയോഗിക്കുന്നു….പണ്ട് കാലം മുതൽ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ ഇതുപയോഗിക്കുന്നുണ്ട്ഹൃദയ പേശികളുടെ ശക്തി വർധിപ്പിക്കുക വഴി പേഷികളുടെ സങ്കോച വികാസ ക്ഷമത കൂട്ടുന്നു..വിഷം , ചർമരോഗങ്ങൾ , ജ്വരം എന്നിവയെ ശമിപ്പിക്കാനും , മുറിവ് കൂട്ടിച്ചേർക്കാനും , ഒടിഞ്ഞ അസ്ഥിയെ സംയോജിപ്പിക്കാനുമുള്ള കഴിവ് ഇതിനുണ്ട്…..Heritage Wellness Hub
നീർമരുത്
