തോരനുപയോഗിക്കാറുണ്ട്
എന്നാൽ
ജല സാന്ദ്രമായ ഒരിനം എന്ന നിലയിൽ
പച്ചചുവ മുന്നിട്ടു നില്ക്കും!
സ്ക്വാഷിനും
ജാമിനും ഉപയോഗിക്കും
എന്നാൽ
അന്നം = ഔഷധ വിഭവങ്ങളിൽ
മുമ്പൻ
മഷിത്തണ്ട് സാലഡ് ആണ്.
മഷിത്തണ്ടും
ഗ്രേറ്റ് ചെയ്ത കാരറ്റും നല്ല കോമ്പിനേഷൻ
കുരുമുളക് പൊടിയോ
മിനുസമായി അരിഞ്ഞ പച്ചമുള കോ
എരിവു പാകം ആകാം.
ഉപ്പും
നാരങ്ങാനീ രു മാ ണ്
മറ്റ് ചേരുവകൾ
അമിത ഉഷ്ണം അകറ്റും
വേദനാസംഹാരിയുമാണ്
പനിയെ ചെറുക്കാനും സഹായകം