Jack fruit leaf – Plavila Thoran

The edible part is leaves of the jackfruit tree. A dish prepared from the leaves its called Plavila thoran.

Scientific name: Artocarpusheterophyllus

Family: Moraceae

English :Jackfruit, Jackfruit tree

Hindi :Katahal, kathal

Tamil : palaa

Malayalam :Chakka

Telugu : Panas

Kannada :Halasu, Halasinahannu

Sanskrit : Panasam

Plavilathoran



Ingredients Required

1. 1 cup of young leaves finely chopped

2. Grated coconut  – 4 tbsp

3. green chillies 3

4. Garlic 3pieces

5. Ginger 1 piece

6. Coconut oil 4 tsp

7. Mustard 1 tsp

8. Boiled chickpeas (to enhance taste) 1/2 – cup

9. Dried chilies

10.curry leaves



How to cook
Grated coconut, green chillies, ginger, garlic etc.,and add salt to the chopped jack fruit leaf and mixed well then keep it for ten minutes.
After that, pour oil in the pan and when it comes to a boil, add mustard and curry leaves and add the jackfruit leaf mix then close it and steam it.
(Do not add water)



Benefits

This toran can be used along with medication for diabetic patients.
jack fruit leaf contains glucoside, an antioxidant that helps reduce sugar.

 

Recipe in Malayalam



പ്ലാവ് -Jack fruit leaf

ഭക്ഷ്യയോഗ്യമായ ഭാഗം പ്ലാവിന്റെ തളിരില തയ്യാറാക്കുന്ന ഭഷ്യവിഭവം പ്ലാവിലത്തോരൻ

Scientific name: Artocarpusheterophyllus
Family :Moraceae
English :Jackfruit, Jackfruit tree
Hindi :Katahal, kathal
Tamil : palaa
Malayalam :Chakka
Telugu :Panas
Kannada :Halasu, Halasinahannu
Sanskrit : Panasam

പ്ലാവിലത്തോരൻ



ആവശ്യമായ ചേരുവകൾ

1. ഇളം പ്ലാവില ചെറുതായി അറിഞ്ഞത് 1കപ്പ്

2. നാളികേരം ചിരവിയത്
4 ടീസ്പൂൺ
3. പച്ചമുളക് 3 എണ്ണം
4. വെളുത്തുള്ളി അല്ലി 3 എണ്ണം 5.ഇഞ്ചി 1 കഷ്ണം
6.വെളിച്ചെണ്ണ 4 ടീസ്പൂൺ
7. കടുക് 1 ടീസ്പൂൺ
8. ചെറുപയർ വേവിച്ചത് (രുചി വർധിപ്പിക്കാൻ) കാൽകപ്പ്
9. ഉണക്കമുളക് ആവശ്യത്തിന്
10. കറിവേപ്പില ഒരു തുണ്ട്
പാകം ചെയ്യുന്ന വിധം
നാളികേരം ചിരവിയത്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ചതച്ച്, ചെറുതായി അരിഞ്ഞ പ്ലാവിലയോട് ഉപ്പ് ചേർത്ത് തിരുമി പത്ത് മിനിറ്റ് വയ്ക്കുക. ശേഷം ചട്ടിയിൽ എണ്ണ ഒഴിച്ച് അത് മൂത്തുവരുമ്പോൾ കടുക്, കറിവേപ്പില മൂപ്പിച്ച് തിരുമി ചേർത്ത കൂട്ട് ചേർത്ത് അടച്ചുവെച്ച് ആവിയിൽ വേവിക്കുക. (വെള്ളം ചേർക്കാൻ പാടില്ല)



ഗുണഫലങ്ങൾ

ഈ തോരൻ പ്രമേഹ രോഗികൾക്ക് മരുന്നിനോടൊപ്പം ഉപയോഗിക്കാവുന്നതാണ്. പ്ലാവിലയിൽ ഷുഗറിനെ കുറയ്ക്കാൻ സഹായിക്കുന്ന ഗ്ലുക്കോസിഡ് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ഷുഗറിന്റെ അളവിനെ ക്രമപ്പെടുത്തുന്നു.